CITU അഖിലേന്ത്യ ജനറൽ സെക്രട്ടറി
31-ാംസംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം കെഎസ്എഫ്ഇ ഹെഡ് ഓഫീസ് പരിസരത്ത് വെച്ച് നടത്തി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറിയും സ്വാഗതസംഘം ചെയർമാനുമായ സ: യു.പി. ജോസഫ് പ്രകാശനം ചെയ്തു. ജില്ലാ സെക്രട്ടറി സ: ബൈജു ആന്റണി സ്വാഗതം പറഞ്ഞു. CITU ഏരിയ സെക്രട്ടറി സ: സുധാകരൻ, OU സംസ്ഥാന സെക്രട്ടറി സ: സി.കേശകുമാർ, SA സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, OU സംസ്ഥാന ട്രഷറർ സ : ബൈജു, SA,OU നേതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
26 Jun 2025
സംഘടക സമിതി രൂപീകരണ യോഗം ജൂൺ 26 തൃശൂർ ജവഹർ ബാലഭവനിൽ വെച്ച CITU ജില്ലാ ജനറൽ സെക്രട്ടറി സഖാവ് യു.പി ജോസഫ് ഉദ്‌ഘാടനം ചെയ്തു.
07 JUl 2025
31-ാംസംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം കെഎസ്എഫ്ഇ ഹെഡ് ഓഫീസ് പരിസരത്ത് വെച്ച് നടത്തി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറിയും സ്വാഗതസംഘം ചെയർമാനുമായ സ: യു.പി. ജോസഫ് പ്രകാശനം ചെയ്തു. ജില്ലാ സെക്രട്ടറി സ: ബൈജു ആന്റണി സ്വാഗതം പറഞ്ഞു. CITU ഏരിയ സെക്രട്ടറി സ: സുധാകരൻ, OU സംസ്ഥാന സെക്രട്ടറി സ: സി.കേശകുമാർ, SA സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, OU സംസ്ഥാന ട്രഷറർ സ : ബൈജു, SA,OU നേതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
14 July 2025
KSFE സ്റ്റാഫ് അസോസിയേഷൻ CITU 31-ാം സംസ്ഥാന സമ്മേളനം സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം CITU സംസ്ഥാന വൈസ് പ്രസിഡന്റ് സഖാവ് MK കണ്ണൻ നിർവഹിച്ചു.
20 July 2025
സമ്മേളനത്തിന്റെ ഒരുക്കങ്ങളിലെ മുന്നോടിയായി 20-ാംതീയതി കാലത്ത് 11 മണിക്ക് തൃശൂർ അയ്യന്തോൾ ചുങ്കത്തിന് അവിടെ വച്ച് നടത്തുന്ന ഫുട്ബോൾ ഷൂട്ടൗട്ട് ,കവിത രചന മത്സരംനടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്.
Regional Theatre, Thrissur
30 ജൂലൈ 2025,05:00PM
ഉദ്ഘാടനം: സ. കെ.കെ. രാമചന്ദ്രൻ MLA
31 ജൂലൈ 2025,05:00PM
ഉദ്ഘാടനം: സ. കെ വി അബ്ദുൽ ഖാദർ Ex.MLA
ആഗസ്ററ് 1, 2025 08:30AM
09:00 AM
10AM - 01:00PM
ആഗസ്ററ് 1 ,1.45 PM - 07:30PM
ആഗസ്ററ് 2, 2025 09:30AM to 10.30 AM
10:30 AM